തലശ്ശേരി: ശ്രീ ജഗന്നാഥ ക്ഷേത്രത്തിലെ 110-ാമത് പ്രതിഷ്ഠാദിന മഹോത്സവം 13 ന് നടക്കും. ഇതിന്റെ ഭാഗമായി കാലത്ത് 5 മണി മുതല്‍ രാത്രി 8 മണി വരെ പ്രത്യേക പൂജകള്‍ നടക്കും. 24 ന് മഹാശിവരാത്രി നാളില്‍ ലക്ഷാര്‍ച്ചനയും സഹസ്രദീപാലങ്കാരവും പ്രത്യേക പൂജകളും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: