കണ്ണൂര്‍: ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് ഇന്ന് കണ്ണൂരില്‍. ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ദീനദയാല്‍ജി അനുസ്മരണവും സമര്‍പ്പണ നിധിയുടെ ജില്ലാതല ഉദ്ഘാടനവും കുമ്മനം രാജശേഖരന് നിര്‍വ്വഹിക്കും. ഇന്ന് രാവിലെ 10 മണിക്ക് ബിജെപി ജില്ലാ കമ്മറ്റി ഓഫീസിലാണ് പരിപാടി.
അഴീക്കല്‍ പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രത്തിലെ അയിത്താചരണത്തിനെതിരെ ജെആര്‍എസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഉപവാസ സമരപ്പന്തലില്‍ രാവിലെ 11 മണിക്ക് കുമ്മനം രാജശേഖരന് സന്ദര്‍ശനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: