മട്ടന്നൂര്‍: കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന ആര്‍ട്ട് കാന്‍ കെയറിന്റെ നേതൃത്വത്തില്‍ നടത്തുന്ന ചിത്രയാത്രക്ക് 23 ന് മട്ടന്നൂരില്‍ സ്വീകരണം നല്‍കും. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. കെ.വി.പ്രശാന്ത് അധ്യക്ഷത വഹിച്ചു. കെ.ശ്രീധരന്, സി.വി.ശശീന്ദ്രന്, കെ.കെ.കീറ്റുക്കണ്ടി, കെ.വി.മധു, കെ.പി.രമേശന്, കെ.പി.ഗംഗാധരന്, വി.എന്‍.മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: