ഭോപ്പാല്‍: ആര്‍എസ്എസ് രണ്ടാം സര്‍സംഘചാലക് ഗുരുജി ഗോള്‍വള്‍ക്കര്‍ തടവില്‍ കഴിഞ്ഞ മധ്യപ്രദേശിലെ ബേട്ടൂര് ജില്ലാജയില്‍ സര്‍സംഘചാലക് മോഹന്‍ ഭാഗവത് സന്ദര്‍ശിച്ചു. ഗാന്ധിവധക്കേസിനെത്തുടര്ന്ന് ആര്‍എസ്എസിനെ നിരോധിച്ച സമയത്ത് അഞ്ചു മാസമാണ് അദ്ദേഹം ഇവിടെ കഴിഞ്ഞത്.
മദ്ധ്യപ്രദേശ് സര്‍ക്കാര്‍ ഗുരുജിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് 2007ല്‍ ബേട്ടൂല്‍ ജയിലിന് ഗുരുജിയുടെ പേരു നല്‍കുകയും അദ്ദേഹത്തിന്റെ ചിത്രം ഇവിടെ വയ്ക്കുകയും ചെയ്തിരുന്നു.
സര് സംഘചാലകിനൊപ്പം സഹസര്‍കാര്യവാഹ് സുരേഷ് സോണിയും ഹേമന്ത് ഖണേ്ഡല്വാള് എം എല്‍ എയും ഗരുജിയുടെ ഛായാചിത്രത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: