നിയമബോധവല്‍കരണക്ലാസ്സ് ഇന്ന് (ഫെബ്രുവരി 11)

Friday 10 February 2017 8:39 pm IST

കല്‍പ്പറ്റ :പൊതുജനങ്ങളില്‍ നിയമാവബോധവും നിയമസാക്ഷരതയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയും ജില്ലാ ഭരണകൂടവും സംയുക്തമായി നടത്തുന്ന നിയമബോധവല്‍കരണക്ലാസ്സ് ഇന്ന് (ഫെബ്രുവരി 11) രാവിലെ 10.30ന് കല്‍പ്പറ്റ എ.പി.ജെ.അബ്ദുള്‍കലാം ഹാളില്‍ നടക്കും. ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് ക്ലാസ്സെടുക്കും. രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌കാരികരംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.