കാഞ്ഞിരപ്പള്ളി: ജനറല്‍ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ കാത്ത് ലാബ് അനുവദിച്ചെന്ന് ഡോ. എന്‍. ജയരാജ് എംഎല്‍എ അറിയിച്ചു.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് അനുവദിച്ച എട്ട് ലാബുകളില്‍ ഒന്നാണ് കാഞ്ഞിരപ്പള്ളിക്കു ലഭിച്ചത്. എട്ടുകോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്കുള്ള തുടര്‍ നടപടികളും സ്വീകരിച്ചതായി എംഎല്‍എ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: