ഭക്ഷണം പിടിച്ചെടുത്തു
വൈക്കം: നഗരസഭ ആരോഗ്യവിഭാഗം വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ 8 ഹോട്ടലില്‍ നിന്ന് ഇറച്ചി ഉല്‍പ്പെടെയുള്ള പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. കെറ്റിഡിസി റസ്റ്റോറന്റ്, ഹോട്ടല്‍ കൃഷ്ണ, മലബാര്‍ ഹോട്ടല്‍, കൊച്ചിന് കോഫി ഹൗസ്, വേമ്പനാട്, 32, 31, 26 നമ്പര്‍ കള്ളു ഷാപ്പുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: