ചങ്ങനാശേരി: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരത്തോടെ എസ്.ബി. കോളജില്‍ ആറാമത് പ്രേം നസീര്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉത്ഘാടനം സംവിധായകന് മനു .പി .എസ്. നിര്‍വ്വഹിച്ചു.
പ്രിന്‍സിപ്പല്‍ റവ.ഡോ. ടോമി പടിഞ്ഞാറെ വീട്ടില്‍ അദ്ധ്യക്ഷനായി. ഉലഹന്നാന് മാപ്പിള സെന്ററില്‍ നടക്കുന്ന ചലച്ചിത്ര മേളയില്‍ 22 ലോക സിനിമകള്‍ പ്രദര്‍ശിപ്പിക്കും. പ്രവേശനം സൗജന്യമാണ്. 14 വരെ ചിത്രങ്ങളുടെ പ്രദര്‍ശനം ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: