തലശ്ശേരി: കാവുംഭാഗം ഭാസകര്‍ റാവു സ്മാരക മന്ദിര വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ദീനദയാല്‍ സേവാട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടന്ന ദീനദയാല്‍ജി സ്മൃതി സംഗമത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സിക്രട്ടറി ശ്രീ: എം.ടി.രമേഷ് മുഖ്യപ്രഭാഷണം നടത്തി. തലശ്ശേരി നഗരസഭാംഗം അഡ്വ: വി.രത്നാകരന് അധ്യക്ഷത വഹിച്ചു. കെ.സി.പ്രശാന്ത് സ്വാഗതവും ടി.പ്രകാശന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: