കൂത്തുപറമ്പ്: മൂര്യാട് കുറ്റിക്കാട് ഗ്രൗണ്ടിന് സമീപം മാനിനെ ചത്ത നിലയില്‍ കണ്ടെത്തി. മൂന്ന് വയസ്സ് പ്രായം മതിക്കുന്ന മാനിന്റെ ജഡമാണ് കണ്ടെത്തിയത്. വെറ്ററിനറി ഡോക്ടര്‍ രവി പ്രസാദിന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ഫോറസ്റ്റ് അധികൃതര്‍ സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: