മുംബൈ: ജമൈക്കയില്‍ കൊള്ളക്കാരുടെ വെടിയേറ്റു മുംബൈ സ്വദേശിയായ രാകേഷ് തല്റിജ മരിച്ചു. ഒപ്പം താമസിക്കുന്ന ഇന്ത്യക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്വര്‍ണ്ണക്കടയില്‍ ജീവനക്കാരനായിരുന്നു രാകേഷ്. മോഷണം തടയുന്നതിനിടെയാവാം മരണം സംഭവിച്ചതെന്നു സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: