കോട്ടയം: കിടങ്ങൂര്‍ അരവിന്ദ വിദ്യാമന്ദിരം പന്ത്രണ്ടാമത് വാര്‍ഷികാഘോഷം ഇന്ന് നടക്കും. ഉച്ചയ്ക്ക് 2.30ന് സാംസ്കാരിക പരിപാടിയും 3ന് വാര്‍ഷിക സമ്മേളനവും നടക്കും. പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം പ്രസിഡന്റ് പ്രഫ. സി.എന്‍. പുരഷോത്തമന്‍ അദ്ധ്യക്ഷത വഹിക്കും. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ഏബ്രഹാം, കിടങ്ങൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് ജി. വിശ്വനാഥന് നായര്‍, എ.എന്‍. നീലകണ്ഠന് നമ്പൂതിരി, അഖില്‍നാഥ്, ബി.െോപാലകൃഷ്ണന്, ഉഷാകുമാരി കെ.എസ് എന്നിവര്‍ പ്രസംഗിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: