കോട്ടയം: ചില്‍ഡ്രന്‍സ് ലൈബ്രറിയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കോട്ടയം ജില്ലയില്‍പെട്ട തൊഴില്‍ രഹിതരായ യുവതീയുവാക്കള്‍ക്ക് 20-ാം തീയതിമുതല്‍ ആരംഭിക്കുന്ന മ്യൂറല്‍ പെയിന്റിംഗ്, നെറ്റിപ്പട്ട നിര്‍മ്മാണം എന്നീ കോഴ്സുകളിലേക്ക് സൗജന്യമായി പരിശീലനം നല്കുന്നു. ഇതിനോടൊപ്പം സ്വയം തൊഴില്‍ ചെയ്യുന്നതിന് ബാങ്ക് വായ്പാ സൗകര്യം ചെയ്തു കൊടുക്കും. വിശദവിവരങ്ങള്‍ക്ക്: 0481-2303308, 2303306
പ്രതികരിക്കാൻ ഇവിടെ എഴുതുക: