തിരുവനന്തപുരം: അഖിലകേരള കലാകാരക്ഷേമ സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി മന്ത്രി എ.കെ.ബാലന് സ്വീകരണം നല്കുന്നു. 15 ന് വൈകുന്നേരം 4.30 ന് പ്രസ്ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ വി.എസ്.ശിവകുമാര്‍ എംഎല്‍എ, സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്, മുന്‍ എംഎല്‍എ വി.ശിവന്‍കുട്ടി, കരമന ജയന്, വി.ആര്.രാധാകൃഷ്ണന്, പത്മകുമാര്‍, സുകുപാല്ക്കുളങ്ങര, ഓണവില്ല് ബിന്‍കുമാര്‍, സി.രവീന്ദ്രന്, ഉദയകുമാര്‍, കളിപ്പാന്‍കുളം ശശി, വയലാല്ബാബുരാജ്, അസീസ് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: