യുവമോര്‍ച്ച സപ്ലൈ ഓഫീസ് മാര്‍ച്ച് ഇന്ന്‌

Sunday 12 February 2017 10:42 pm IST

പാലക്കാട് : കേന്ദ്ര ഗവണ്‍മെന്റ് കേരളത്തിന് നല്‍കേണ്ട റേഷന്‍ വിഹിതവും അതിലധികവും നല്‍കിയിട്ടും കേരളത്തിലെ റേഷന്‍ പ്രതിസന്ധി പരിഹരിക്കാന്‍ കേരളസര്‍ക്കാരിന് സാധിക്കാത്തത് ഭരണ പരാജയമാണ്. കേരളത്തിലെ റേഷന്‍ പ്രതിസന്ധിക്കെതിരെ ജില്ലയിലെ മുഴുവന്‍ താലൂക്ക് സപ്ലെ ഓഫീസുകളിലേക്കും യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും യുവമോര്‍ച്ച ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഇ.പി.നന്ദകുമാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.