സെമിനാര്‍ നാളെ

Monday 13 February 2017 7:54 pm IST

പാനൂര്‍: വടക്കേ മലബാറിന്റെ സാംസ്‌കാരിക പൈത്യകം എന്ന വിഷയത്തില്‍ കല്ലി ക്കണ്ടി എന്‍ എ എം കോളജില്‍ നാളെ സെമിനാര്‍ നടത്തുന്നു. പരിപാടിയുടെ ഉല്‍ഘാടനം പുരാവസ്തു ഡയരക്ടര്‍ ഡോ.റജില്‍ കുമാര്‍ നിര്‍വ്വഹിക്കും. വിദ്യാഭ്യാസ ഓഫീസര്‍ ടി.കെ.കരുണാദാസ് മുഖ്യ പ്രഭാഷണം നടത്തും. ഡോ. കെ.എസ് സുരേഷ് കുമാര്‍, ഡോ.ജോയി വര്‍ക്കി, ഡോ.എ.ഇ.ഷെഫി, ഡോ.ജോഷി മാത്യു എന്നിവര്‍ പ്രബന്ധമവതരിപ്പിക്കും. സംസ്ഥാനപുരാവസ്തു വകുപ്പും ചരിത്ര വിഭാഗവും സംയുക്തമായി പരിപാടി സംഘടിപ്പിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.