ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആയിരങ്ങള്‍

Monday 13 February 2017 9:21 pm IST

തൃശൂര്‍: നിര്‍മ്മലിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സംഘകുടുംബത്തിലെ സംസ്ഥാന-ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പടെ ആയിരങ്ങളെത്തി. ആര്‍എസ്എസ് സംസ്ഥാന സേവാപ്രമുഖ് എ.വിനോദ്, പ്രാന്ത കാര്യകാരി അംഗം സി.കെ.സജിനാരായണന്‍, വിഭാഗ് കാര്യവാഹ് കെ.ആര്‍.സന്തോഷ്, കാര്യകാരി അംഗങ്ങളായ കെ.സുരേഷ്, പി.അരവിന്ദാക്ഷന്‍, പി.കെ.വത്സന്‍, മഹാനഗര്‍സംഘചാലക് വി.ശ്രീനിവാസന്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍, മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.വി.ശ്രീധരന്‍, വൈസ് പ്രസിഡണ്ട് എം.എസ്.സംപൂര്‍ണ, സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണന്‍, സംസ്ഥാന സമിതി അംഗങ്ങളായ സി.നിവേദിത, ഷാജുമോന്‍ വട്ടേക്കാട്, ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, ജില്ലാനേതാക്കളായ കെ.കെ.അനീഷ്‌കുമാര്‍, കെ.പി.ജോര്‍ജ്ജ്, രവികുമാര്‍ ഉപ്പത്ത്, അനീഷ് ഇയ്യാല്‍, ഇ.വി.കൃഷ്ണന്‍ നമ്പൂതിരി, സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, ടി.എസ്.ഉല്ലാസ്ബാബു, ഷാജന്‍ ദേവസ്വംപറമ്പില്‍, ജോണി പൊന്തോക്കന്‍, ഇ.എം.ചന്ദ്രന്‍, പി.ജി.രവീന്ദ്രന്‍, ജസ്റ്റിന്‍ ജേക്കബ്ബ്, സര്‍ജു തൊയക്കാവ്, ടി.ആര്‍.സതീശന്‍, മണ്ഡലം ഭാരവാഹികളായ വിനോദ് പൊള്ളഞ്ചേരി, പ്രദീപ്കുമാര്‍ മുക്കാട്ടുകര, രഘുനാഥ് സി.മേനോന്‍, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.രാധാകൃഷ്ണന്‍, നേതാക്കളായ ടി.സി.സേതുമാധവന്‍, എ.സി.കൃഷ്ണന്‍, എം.എം.വത്സന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ വി.രാവുണ്ണി, ഐ. ലളിതാംബിക, വിന്‍ഷി അരുണ്‍കുമാര്‍, കെ.മഹേഷ്, പൂര്‍ണിമ സുരേഷ്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.സുധാകരന്‍, ജില്ലാസെക്രട്ടറി കെ.കേശവദാസ് തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.