കൊക്കയാര്‍: പുതിയതായി പത്ത് ബഡ്ജാതി തൈകള്‍ എങ്കിലും കൃഷി ചെയ്ത കര്‍ഷകര്‍ക്ക് കൊക്കയാര്‍ കൃഷിഭവനില്‍നിന്നും ആനുകൂല്യം നല്‍കും. കൃഷിക്കാര്‍ കരമടച്ച രസീത്,ആധാര്‍ കാര്‍ഡ്,ബാങ്ക് പാസ്ബുക്ക് ഇവയുടെ പകര്‍പ്പുകള്‍ സഹിതം 20നകം കൃഷിഭവനില്‍ അപേക്ഷ നല്‍കണം.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: