പാലാ: നീലൂര്‍ ശുദ്ധജല വിതരണ പദ്ധതി നടപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്കി.
കടനാട് പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ നീലൂര്‍ ഭാഗത്ത് നൂറുകണക്കിന് കുടംബങ്ങള്‍ക്ക് ആശ്വാസമാകുന്ന പദ്ധതിയാണ് സര്‍വ്വേ പൂര്‍ത്തിയായിട്ടും അനാസ്ഥമൂലം നടക്കാതെ പോകുന്നതെന്ന് നാഷണലിസ്റ്റ് കിസാന്‍ സഭ ജില്ലാ സെക്രട്ടറി വി.കെ. ശശീന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: