ഇരിട്ടി: ആറളം ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ വീര്‍പ്പാട് സ്ഥിതിചെയ്യുന്ന പൊതുശ്മശാനത്തിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ജോഷി പാലമറ്റം അധ്യക്ഷത വഹിച്ചു. ആറളം ഗ്രാമ പഞ്ചായത്തിന്റെ 2016- 17 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20000 വകയിരുത്തിയാണ് ശ്മശാനം നവീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: