തിരുവനന്തപുരം:കേരളാ സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസില്‍ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബോട്ടണി ഡിപ്പാര്‍ട്ട്മെന്റിന്റെ പിന്‍വശത്താണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പോലീസ്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: