തളിപ്പറമ്പ്: ബക്കളത്തെ മൊട്ടന്റകത്ത് ഖാദര്‍ വധക്കേസില്‍ റിമാന്റിലായ തേള് റാഷിദിന്റെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തുവരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ തളിപ്പറമ്പ് സിഐ കോടതിയില്‍ നല്കിയ അപേക്ഷയിലാണ് ഇയാളെ കഴിഞ്ഞ ദിവസം അന്വേഷണത്തിനായി കസ്റ്റഡിയില്‍ വിട്ട് നല്‍കിയത്. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണവും ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: