കൊച്ചി: ഭാരതീയ ദര്‍ശന ശാസ്ത്ര അദ്ധ്യയനകേന്ദ്രത്തിന്റെ ഫെബ്രുവരി മാസത്തെ ആദ്ധ്യാത്മിക പഠന ശിബിരം 19 മുതല്‍ 23 വരെ. മുണ്ഡകോപനിഷത്ത്, തത്ത്വബോധം എന്നിവയിലാണ് ക്ലാസുകള്‍.
ചെങ്ങന്നൂര്‍ സംഘവിഹാറില് (ആര്‍എസ്എസ് വിഭാഗ് കാര്യാലയം) നടക്കുന്ന ശിബിരത്തില്‍ മുണ്ഡകോപനിഷത്തിനെക്കുറിച്ച് സ്വാമി തത്പുരുഷാനന്ദ (ശ്രീരാമകൃഷ്ണാശ്രമം, വൈറ്റില)യും തത്ത്വ ബോധത്തെക്കുറിച്ച് ബ്രഹ്മചാരി ദേവാത്മ ചൈതന്യ (ദയാനന്ദാശ്രമം) ക്ലാസെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9496294216.
പ്രതികരിക്കാൻ ഇവിടെ എഴുതുക: