വാര്‍ഷികാഘോഷം

Wednesday 15 February 2017 8:12 pm IST

പുല്‍പ്പള്ളി:പാടിച്ചിറ ശ്രീനാരായണ വിദ്യാനികേതന്‍ 11-ാംമത് വാര്‍ഷികാഘോഷം 2017 ഫെബ്രുവരി 19 ന്  നടത്തപ്പെടും.വാര്‍ഷികാഘോഷം വാര്‍ഡ് മെമ്പര്‍  വര്‍ഗ്ഗീസ് മുരിയന്‍ കാവില്‍ ഉദ്ഘാടനം ചെയ്യും.റിട്ട. എ ഇ ഒ മുരളീധരന്‍  മുഖ്യ പ്രഭാഷണവും ,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷിനു കച്ചിറയില്‍ സമ്മാനദാനവും നിര്‍വഹിക്കും. കുട്ടികളുടെ കൈയ്യെഴുത്ത് മാസികയായ കനവ് വാര്‍ഡ് മെമ്പര്‍ മോളി ജോസ് പ്രകാശനം ചെയ്യും.സദാശിവന്‍ കളത്തില്‍ , ടി കെ പൊന്നന്‍,ബൈജു പുലികുത്തിയില്‍ ,ജൈജുലാല്‍, പ്രസീദ എന്നിവര്‍ ആശംസകള്‍ നേരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.