അലഹബാദില്‍ സ്ഫോടനം: ആറ്‌ പേര്‍ മരിച്ചു

Wednesday 23 May 2012 5:09 pm IST

ന്യൂദല്‍ഹി: അലഹബാദിലെ കരേലിയിലുണ്ടായ ബോംബ്‌ സ്ഫോടനത്തില്‍ ആറ്‌ പേര്‍ മരിച്ചു. ഇതില്‍ നാലുപേര്‍ കുട്ടികളും രണ്ട്‌ പേര്‍ സ്‌ത്രീകളുമാണ്‌. 12 പേര്‍ക്ക്‌ പരിക്ക്‌ പറ്റിയിട്ടുണ്ട്‌.ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. മാലിന്യങ്ങള്‍ക്കിടയില്‍ കിടന്ന ബോംബ്‌ പൊട്ടിത്തെറിക്കുകയായിരുന്നു എന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.