കണ്ണൂര്‍: പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് കണ്ണൂര്‍ നഗരത്തില്‍ ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് നടത്തുകയും നിലവിലുള്ള തൊഴിലാളികളെ വെല്ലുവിളിക്കുകയും ചെയ്യുന്ന നടപടികള്‍ക്കെതിരെ കെഎംസി ഓട്ടോ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കോര്പ്പറേഷന് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്നും മാര്‍ച്ച് ആരംഭിച്ചു. അന്‍വര്‍ വാഴയില്‍ ഉദ്ഘാടനം ചെയ്തു. രാജീവന്, കെ.എം.ഷാജി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: