കണ്ണൂര്‍: കണ്ണൂര്‍ ബിഎസ്എന്‍എല്‍ ഹിന്ദി ട്രാന്സ്ലേറ്റര് പ്രഭാവതി തണ്ടറായി സ്തുത്യര്‍ഹ സേവനത്തിനുള്ള 2016 ലെ ‘വിശിഷ്ട സഞ്ചാര്‍ സേവാ പഥക് അവാര്‍ഡ്’ (21,000 രൂപയും വെള്ളി മെഡലും പ്രശസ്തി പത്രവും) കേരള ടെലികോം ചീഫ് ജനറല്‍ മാനേജര്‍ ശ്രീ.ആര്. മണി യില്‍ നിന്നും ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: