പിലാത്തറ: കുഞ്ഞിമംഗലം വി.ആര്.നായനാര്‍ സ്മാരക ഗ്രന്ഥാലയം യുവജനവേദി ദശവാര്‍ഷികം ആഘോഷിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. യോഗത്തില്‍ കെ.വി.ജിനിഷ് അധ്യക്ഷത വഹിച്ചു. സി.വിനീത്, കെ.മനോഹരന്, സുകുമാരന്‍ കുഞ്ഞിമംഗലം, പി.ഗോപാലന്, പി.കെ.ശ്രീവത്സന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി കെ.കുഞ്ഞിരാമന് (ചെയര്മാന്), പി.വി.സുകുമാരന്‍ (വൈസ് ചെയര്മാന്), കെ.വി.ജിനീഷ് (കണ്‍വീനര്‍), സി.രാകേഷ് (ജോയിന്റ് കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: