മാനേജ്‌മെന്റ് ഫെസ്റ്റ് ശനിയാഴ്ച

Thursday 16 February 2017 7:41 pm IST

മാനന്തവാടി: ഗവ. കോളജ് കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ശനിയാഴ്ച കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് ഫെസ്റ്റ് നടത്തും. ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ബെസ്റ്റ് മാനേജര്‍, ട്രഷര്‍ ഹണ്ട് എന്നീ വിഭാഗങ്ങളിലായി മത്സരം സംഘടിപ്പിക്കും. വിജയികള്‍ക്ക് കാഷ് അവാര്‍ഡും മൊമെന്റോയും വിതരണം ചെയ്യും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ പത്ത് മണിക്ക് മുന്‍പായി കോളജില്‍ എത്തണം. ഫോണ്‍: 9562577338.