വാഷിങ്ടണ്‍: റഷ്യന്‍ ചാരക്കപ്പല്‍ യുഎസ് തീരത്തിന് 30 മൈലുകള്‍ക്കകലെ കണ്ടെത്തിയതായി അമേരിക്കന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2014ലും 2015ലും പട്രോളിങ്ങിനിടയില്‍ റഷ്യയുടെ ലെനോവ ദെലാവര്‍ തീരത്തിന് സമീപം കണ്ടെത്തിയിരുന്നു.
യുഎസ് നേവി ചാരക്കപ്പലിനെ സുക്ഷ നിരീക്ഷണം നടത്തിവരികയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കരിങ്കടലില്‍ ഫെബ്രുവരി 10ന് ലെനോവയെ കണ്ടെത്തിയിരുന്നു. മൂന്ന് റഷ്യന്‍ വിമാനങ്ങളും അമേരിക്കന്‍ വിമാനങ്ങളും നേര്‍ക്ക്നേര്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: