മുണ്ടക്കയം: പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന ദളിത് പീഢനങ്ങളില്‍ പ്രതിഷേധിച്ച് എസ് സി, എസ് .ടി മോര്‍ച്ചാ ജില്ലാ പ്രസിഡണ്ട് കെ.പി ഹരി നയിക്കുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് ഇന്ന് നാലിന് പുഞ്ചവയല്‍ അഞ്ഞൂറ്റി നാല് സ്കൂള്‍ ജംഗ്ഷനില്‍ സ്വീകരണം നല്‍കുമെന്ന് ബിജെപി കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ. ഷാജിമോന്‍ അറിയിച്ചു, പൊതുസമ്മേളനം ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പി. എം. വേലായുധന് ഉദ്ഘാടനം ചെയ്യും, ജില്ലാ പ്രസിഡന്റ് എന്‍. ഹരി, നേതാക്കളായ രമേശ് കാവിമറ്റം, വി. സി. അജികുമാര്‍, കെബി. മധു, റിജോ പത്തായിപ്പാറ, ഇ.കെ. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: