കടുത്തുരുത്തി: പട്ടികജാതി-വര്‍ഗ മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.പി. ഹരി നയിക്കുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് ഇന്ന് 11ന് കടുത്തുരുത്തി കുറ്റിക്കാല കോളനിയിലും 11.30ന് കാണക്കാരി വാറ്റുപുരയിലും സ്വീകരണം നല്‍കും. മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് രമേശ് കാവിമറ്റം, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.ആര്. പ്രദീപ്, പി.ജി. രവി, ജില്ലാ ഭാരവാഹികളായ സന്തോഷ് ശ്രീവത്സം, മണികുമാര്‍, സിന്ധു കോതശേരി, ബാബു, അജി പാലാ, ബി. കുട്ടപ്പന് തുടങ്ങിയ നേതാക്കന്മാര് സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: