കുമളി: യുവാവിനെ സ്ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പിടിയില്‍. കുമളി കൊല്ലംപട്ടട സ്വദേശി സിജിയാണ് പിടിയിലായത്. മണികണ്ഠന് എന്നയാളെ കുത്തിയ കേസിലാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. നിസ്സാര തര്‍ക്കമാണ് കുത്തില്‍ കലാശിച്ചത്.കുത്തേറ്റ മണികണ്ഠന്റെ ഹൃദയത്തിനും ശ്വാസകോശത്തിനും പരിക്കേറ്റിട്ടുണ്ടെന്ന് കുമളി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: