സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഇന്ന്
മാലൂര്‍: തോലമ്പ്ര യുപി സ്കൂള്‍ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ഇന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും. തോലമ്പ്ര യുപി സ്കൂളും എഎഎം എക്സ് സര്‍വീസ് മെന്‍ മെഡിക്കല്‍ അസോസിയേഷനും സംയുക്തമായി നടത്തുന്ന മെഡിക്കല്‍ ക്യാമ്പില്‍ രക്ത പരിശോധന, രോഗനിര്‍ണ്ണയം എന്നിവയും സൗജന്യ മരുന്ന് വിതരണവും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: