ആയിത്തര: ആയിത്തര ശ്രീമുത്തപ്പന്‍ മടപ്പുര തിറമഹോത്സവം നാളെ ആരംഭിക്കും. നാളെ വൈകുന്നേരം 5.30 ന് കലവറ നിറക്കല്‍ ഘോഷയാത്ര പുതുശ്ശേരി തറവാട് ദേവസ്ഥാനത്ത് നിന്നാരംഭിക്കും. രാത്രി 8 മണിക്ക് പുന്നാട് പൊലിക അവതരിപ്പിക്കുന്ന നാട്ടരങ്ങ്. 21, 22 തിയ്യതികളില്‍ തിരുവപ്പന, ഗുളികന്, കുട്ടിച്ചാത്തന്, ഭഗവതി തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടിയാടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: