ദീനദയാല്‍ജി അനുസ്മരണവും നിധി സമര്‍പ്പണവും

Sunday 19 February 2017 12:13 am IST

ഇരിട്ടി: ബിജെപി തില്ലങ്കേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ദീനദയാല്‍ജി അനുസ്മരണവും നിധിസമര്‍പ്പണവും നടന്നു. പരിപാടിയില്‍ ദേവദാസ് മൂര്‍ക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.അനന്തന്‍ ദീനദയാല്‍ജി അനുസ്മരണ പ്രഭാഷണം നടത്തി. എന്‍.വി.ശ്രീധരന്‍, കെ.ശ്രീജിത്ത്, കെ.പി.പ്രകാശന്‍, കെ.പി.വിജേഷ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.