കൊച്ചി: ഇത്തവണത്തെ റോട്ടറി വൊക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ദ്വിദിന റോട്ടറി വാര്‍ഷിക കോണ്‍ഫറന്‍സിനോട് അനുബന്ധിച്ചായിരുന്നു അവാര്‍ഡ് വിതരണം.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാല്‍) എംഡി വി.ജെ. കുര്യന്, ചലച്ചിത്ര സംവിധായകന് പ്രിയദര്ശന്, കല്യാണ്‍ സില്‍ക്സ് സാരഥി ടി.എസ്. പട്ടാഭിരാമന് എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.
പിഎസി ചെയര്മാന് കെ.വി. തോമസ് എംപി, ഹൈബി ഈഡന് എംഎല്‍എ, റോട്ടറി ഇന്റര്‍നാഷണല്‍ പ്രസിഡന്റിന്റെ പ്രതിനിധി പ്രതാപ് പുരാണിക്, എസ്. രാജ്മോഹന്‍ നായര്‍, ഡോ. പ്രകാശ് ചന്ദ്രന്, അഡ്വ. ബേബി ജോസഫ്, ജിബു പോള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വി.കെ. വിജയകുമാര്‍, പ്രിയ രാജഗോപാല്‍, സുജിത് കുമാര്‍, പി.സി. ബാലസുബ്രഹ്മണ്യന്, ഡോ. വി.കെ. വിജയകുമാര്‍, എന്‍.സി. പ്രശാന്ത്, സോണെറ്റ് പോള്‍, രൂപേഷ് രാജഗോപാല്‍, ബി. ജയരാജന്, മനോജ് ഇല്ലിക്കാട്ട്, സുനില്‍ കെ. സക്കറിയ, ജോളി ജോണ്‍, ദിലീപ് നാരായണന്, ബാബു ജോസഫ്, കെ.സി. ഫിലിപ്പ് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: