ആലുവ: ശ്രീനാരായണ ഗുരുദേവന് സ്ഥാപിച്ച ആലുവ അദൈ്വതാശ്രമം മഠാധിപതി സ്വാമി ശിവസ്വരൂപാനന്ദയോട് മോശമായി പെരുമാറിയ കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് കൂടിയായ നഗരസഭ കൗണ്‍സിലര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് പരാതി നല്‍കുമെന്ന് എസ്എന്‍ഡിപി യോഗം യൂണിയന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ കെ.കെ. മോഹനന്, വി. സന്തോഷ് ബാബു, കെ.എസ്. സ്വാമിനാഥന് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: