ആലുവ: അൈദ്വതാശ്രമത്തിന്റെ ആധാരത്തിലും രേഖകളിലുമുള്ള ഭൂമി തിരിച്ച് പിടിക്കുമെന്ന് ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ. ആശ്രമത്തിലേയ്ക്കുള്ള വാഹനങ്ങള്‍ക്കായി നിര്‍മ്മിച്ച വഴിയിലൂടെ മലിനജല സംസ്കരണ പഌന്റിലേക്ക് പോകാന്‍ ആശ്രമം അനുമതി നല്‍കിയിരുന്നു.
ശിവഗിരി മഠം കരം അടയ്ക്കുന്ന ഭൂമിയാണ്. സത്യം അറിയാതെ അധികാരം കാണിക്കാന്‍ ശ്രമിച്ചാല്‍ അംഗീകരിക്കില്ലെന്നും അദൈ്വതാശ്രമത്തിന്റെ വഴിയില്‍ ഗേറ്റ് സ്ഥാപിച്ച് നിയന്ത്രിക്കുമെന്നും സ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: