ശിവരാത്രി മഹോത്സവം 24ന്

Monday 20 February 2017 10:30 pm IST

ചങ്ങനാശേരി: പെരുന്ന കീഴ്കുളങ്ങര ശ്രീ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 24ന് നടക്കും. തന്ത്രി മുഖ്യന്‍ ബ്രഹ്മശ്രീ കുഴിക്കാട്ട് അഗ്‌നിശര്‍മ്മന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ കലശാഭിഷേക ചടങ്ങുകള്‍ നടക്കും. രാവില 6 ന് അഷ്ടദ്രവ്യമഹാഗണപതിഹോമം 7 മുതല്‍ ഉഷഃപൂജ, വിശേഷാല്‍ ശിവരാത്രി പൂജകള്‍ 7.15 മുതല്‍ ശിവപുരാണ പാരായണം 8.30 മുതല്‍ കലശപൂജ തുടര്‍ന്ന് കലശാഭിഷേകം വൈകിട്ട് 5.30 ന് നടതുറക്കല്‍ 6.30ന് വിശേഷാല്‍ ദീപാരാധന. ശിവരാത്രി പൂജയും അഷ്ടാഭിഷേകവും മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. 9846051374.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.