ചീട്ടുകളി സംഘത്തെ പിടികൂടി

Monday 20 February 2017 10:34 pm IST

കല്ലറ: പണംവച്ച് ചീട്ടുകളിച്ച സംഘത്തെ പോലീസ്പിടികൂടി. കല്ലറ പെട്രോള്‍ പമ്പിന് സമീപം ഞായറാഴ്ച മൂന്നുമണിയോടെയാണ് ആറംഗ സംഘത്തെ പിടികൂടിയത്. ഇവരുടെ കയ്യില്‍നിന്നും 9,000 രൂപ കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ അദാലത്തില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.