കരിങ്കല്‍ക്കുഴി(കണ്ണൂര്‍): ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പരേതനായ കെ.ജി.മാരാരുടെ സഹോദരന് കരിങ്കല്‍ക്കുഴി ശ്രേയസ്സിലെ കെ.ബാലകൃഷ്ണമാരാര്‍(80)അന്തരിച്ചു. റിട്ടയേര്‍ഡ് സിണ്ടിക്കേറ്റ് ബാങ്ക് ഉദ്യോഗസ്ഥനും വിമുക്തഭടനുമാണ്. ഭാര്യ: കെ.വി.സുനന്ദ. മക്കള്‍: കെ.വി.സുരേഷ്(മാനേജര്‍ എസ്ബിടി, കണ്ണൂര്‍), കെ.വി.സതീശന്(അസി.എഞ്ചിനിയര്‍, പിഡബ്ല്യുഡി കണ്ണൂര്‍). മരുമക്കള്‍: എം.വി.അനിത, ടി.എം.ജിത. മറ്റ് സഹോദരങ്ങള്‍: പരേതരായ കെ.വേലായുധമാരാര്‍, നാരായണമാരാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: