പൊന്‍കുന്നം: തപസ്യ കലാസാഹിത്യവേദി പൊന്‍കുന്നം ഉപജില്ലാ സമിതി രൂപീകരണം ബുധനാഴ്ച 5.30ന് പൊന്‍കുന്നം എച്ച് വൈഎംഎ ഹാളില്‍ നടക്കും. തപസ്യ ജില്ലാ സംഘടനാ സെക്രട്ടറി പി. പ്രസാദ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സംഘടനാ സെക്രട്ടറി പി. ഉണ്ണികൃഷ്ണന് ഉദ്ഘാടനം നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: