മാതൃശക്തിവര്‍ഗ്ഗ് 26ന്

Tuesday 21 February 2017 9:25 pm IST

പാലാ: വിശ്വഹിന്ദുപരിഷത് പൊന്‍കുന്നം സംഘജില്ല മാതൃശക്തി, ദുര്‍ഗ്ഗാവാഹിനി പരിചയ വര്‍ഗ്ഗ് 26ന് രാവിലെ 10ന് ഐങ്കൊമ്പ് അംബിക വിദ്യാഭവനില്‍ നടക്കും. ജില്ലാ സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കും. ഡോ. എന്‍.കെ. മഹാദേവന്‍, എ.കെ. സോമശേഖരന്‍, സുശീല വിശ്വനാഥന്‍, റ്റി.സി. രാധാകൃഷ്ണന്‍, പി.കെ. ഗോപിനാഥന്‍, രഘുനാഥന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.