മുണ്ടക്കയം: താളുങ്കല്‍ ശ്രീ മഹാദേവി ക്ഷേത്രത്തില്‍ ഇന്ന് വൈകിട്ട് തൃക്കൊടിയേറ്റൊടെ തുടക്കമാകും. ഉത്സവം മാര്‍ച്ച് 3ന് സമാപിക്കും.
ദിവസേന ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ക്ക് പുറമേ പ്രസാദമൂട്ടും നടക്കും. ശിവരാത്രി ദിവസം പ്രത്യേക പൂജകള്‍ ഉണ്ട്. രാത്രി 8ന് ഗാനമേള.
മാര്‍ച്ച് 1ന് പൊങ്കാല മഹോത്സവം. രാത്രി 8ന് ഡാന്‍സ്, 11ന് ഗാനമേള. 2ന് താലപ്പൊലി ഘോഷയാത്ര, തുടര്‍ന്ന് പള്ളിവേട്ട. 3ന് രാവിലെ 11ന് കാവടി-കുംഭകുടം, വൈകിട്ട് ആറാട്ട്, തുടര്‍ന്ന് വലിയ ഗുരുസി സമര്‍പ്പണം,കൊടിയിറക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: