പൊന്‍കുന്നം: കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയില്‍ 2016 നവംബറിലെ കെടെറ്റ് പരീക്ഷയെഴുതി വിജയിച്ചവരുടെ യോഗ്യതാസര്‍ട്ടിഫിക്കറ്റ് പരിശോധന 23ന് രാവിലെ 10 മുതല്‍ 4.30 വരെ വിദ്യാഭ്യാസ ജില്ലാ ഓഫീസില്‍ നടത്തും. ഹാള്‍ടിക്കറ്റ്, മുഴുവന്‍ വിദ്യാഭ്യാസ യോഗ്യതകളുടേയും സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക്ലിസ്റ്റുകള്‍ എന്നിവയുടെ അസലും പകര്‍പ്പും കൊണ്ടു വരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: