കുടിവെള്ള ക്ഷാമം: ബിജെപി ധര്‍ണ

Tuesday 21 February 2017 10:09 pm IST

കങ്ങഴ: ഗ്രാമപഞ്ചായത്തിത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണം എന്നാവിശ്യപെട്ട് ബിജെ പി കങ്ങഴ പഞ്ചായത്തുകമ്മറ്റി ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ ബിജെപി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് വി.എന്‍. മനോജ് ഉദ്ഘാടനം ചെയ്തു. രഞ്ജിത് കുമാര്‍, ഐ.ജി, ശ്രീജിത,് മിനിനാരായണന്‍, പി. സി. ശ്രീലത എന്നിവര്‍ നേതൃത്വം നല്‍കി പഞ്ചായത്തു നേതൃത്വത്തില്‍ ടാങ്കറുകളില്‍ വെള്ളം എത്തിച്ചു കൊടുക്കണമെന്നും പുതുവെട്ടിപ്പാറ ജലപദ്ധതി കമ്മീഷന്‍ ചെയ്യണമെന്ന് ആവശ്യപെട്ട് ഗ്രാമപഞ്ചായത്തു സെക്രട്ടറിക്കു നിവേദനം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.