തൊടുപുഴ: തൊടുപുഴ കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രം ഏര്‍പ്പെടുത്തിയ 3-ാം മത് ശിവകീര്‍ത്തി പുരസ്ക്കാരത്തിന് ബാലഗോകുലം, തപസ്യ തുടങ്ങിയ സംഘടനയുടെ സ്ഥാപകനായ എം. എ. കൃഷ്ണനെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കുമ്മനം രാജശേഖരന്, പി. പരമേശ്വരന്, എന്നിവര്ക്കാന് മുന്‍പ് ശിവകീര്‍ത്തി പുരസ്കാരം ലഭിച്ചിട്ടുള്ളത്. ശിവരാത്രി ദിവസം വൈകിട്ട് ഏഴിന് കാഞ്ഞിരമറ്റം ക്ഷേത്രത്തില്‍ നടക്കുന്ന സനാതനധര്‍മ്മ സദസ്സില്‍ പുരസ്കാരം സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: