തലശ്ശേരി: കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ എബിവിപി സംസ്ഥാന സെക്രട്ടറി പി.ശ്യാംരാജ് നയിക്കുന്ന സ്വാശ്രയ കോളേജ് യാത്രക്ക് തലശ്ശേരിയില്‍ സ്വീകരണം നല്കി. സ്വീകരണ സമ്മേളനം ദേശീയ സെക്രട്ടറി ഒ.നിധീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കണ്‍വീനര്‍ പ്രേംസായി അധ്യക്ഷത വഹിച്ചു. ജോ.കണ്‍വീനര്‍ ടി.പി.പ്രിജു സ്വാഗതവും സംസ്ഥാ സമിതി അംഗം ശ്രുതി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: