കാര്‍ത്തികപുരം: കോട്ടയത്ത് ഏറത്ത് വടകരയിലുള്ള കൊല്ലകുഴിയില്‍ കുടുംബക്ഷേത്ര പ്രത്ഷ്ഠാ മഹോത്സവം 27 ന് ആരംഭിക്കും. കോത്തല കെ.വി.വിശ്വനാഥന് തന്ത്രി നേതൃത്വം നല്‍കും. സമാപന ദിവസമായ മാര്‍ച്ച് 3ന് ശിവന്, ഭദ്രകാളി, ദുര്‍ഗ്ഗ, സര്‍പ്പങ്ങള്‍ എന്നീ പ്രതിഷ്ഠകള്‍ നടക്കും. ഉത്സവ ദിവസങ്ങളില്‍ വിവിധ പൂജാദികര്‍മ്മങ്ങളും അന്നദാനവും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: